സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
ലൂർദ് മാതാ എച്ച് എസ് എസ് പച്ച/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
പ്രവേശനോത്സവം 2026-27
സ്കൂൾ പ്രവേശനോത്സവം 2026_27 ജൂൺ 1 രാവിലെ 10 മണിക്ക് ലൂർദ മാതാ ഹൈ സ്കൂളിൽ നടത്തപ്പെട്ടു . സ്കൂൾ മാനേജർ റവ.ഫാ.ജോസഫ് ചൂളപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . സ്കൂൾ പ്രവേശനോത്സവം വാർഡ് മെമ്പർ ശ്രീ ബിജു ഫിലിപ്പ് ഉത്‌ഘാടനം ചെയ്തു.



പരിസ്ഥിതി ദിനാചരണം

തുഫാൻ ക്ലാസ്/ ആരോഗ ബോധവൽക്കണം
