ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച് സഹായം

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്

ജില്ലയുടെ ടാബിൽ, ജില്ലാ ക്യാമ്പിന്റെ ഡോക്കുമെന്റേഷൻ നടത്താം

  • ക്യാമ്പ് എവിടെ, ഏത് തീയതിയിൽ നടന്നു? എത്ര കുട്ടികൾ പങ്കെടുത്തു? - തുടങ്ങിയ വിവരങ്ങളും പൊതു സെഷന്റെ ഒന്നോ രണ്ടോ നല്ല ചിത്രങ്ങളും
  • ക്യാമ്പിൽ ഹാജരായ കുട്ടികളുടേയും RP മാരുടേയും വിവരങ്ങൾ (പട്ടിക pdf / wiki Page. Spreadsheet ൽ തയ്യാറാക്കിയ പട്ടിക കോപ്പി ചെയ്ത് തിരുത്തുക എന്ന ഓപ്ഷനിൽ നേരിട്ട് ചേർക്കാം)
  • ആനിമേഷൻ, പ്രോഗ്രാമിങ്ങ് ബാച്ച് തിരിഞ്ഞുള്ള ഗ്രൂപ്പ് ഫോട്ടോ, കാപ്ഷനോടുകൂടി

അനുഭവക്കുറിപ്പുകൾ

  • ക്യാമ്പിന്റെ സമാപനത്തിൽ, കുട്ടികൾ രേഖപ്പെടുത്തുന്ന Feedback
  • (A4 പേപ്പറിൽ എഴുതി കുട്ടിയുടെ പേര്, ക്ലാസ്സ്, വിദ്യാലയം എന്നിവ രേഖപ്പെടുത്തിയത്, സ്കാൻ / ഫോട്ടോ )

ചിത്രശാല:

  • നല്ല റസല്യൂഷനിലുള്ള ചിത്രങ്ങൾ (Activity based) + Camp fire
  • ചിത്രങ്ങൾ സ്കൂൾവിക്കി മാനദണ്ഡങ്ങൾ പാലിച്ചുള്ളവ മാത്രം.
  • lkdc2023-26-DistCode-name.jpg (DistCode പട്ടിക ==> കാണക)
  • LKDC2023-26