ഉള്ളടക്കത്തിലേക്ക് പോവുക
സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.


ലിയോ XIII എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതി ദിനാചരണം

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണം നടത്തി. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചുള്ള ഹെഡ്മാസ്റ്ററുടെ സന്ദേശം കുട്ടികൾക്ക് നൽകി. അധ്യാപകരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കുട്ടികൾ വീടുകളിൽ വൃക്ഷത്തൈകൾ നട്ടു

ഇന്റർനാഷണൽ ഡോക്ടേഴ്സ് ഡേ

ഡോക്ടർസ് ഡേ യുടെ ഭാഗമായി കോവിഡ് 19 പശ്ചാത്തലത്തിലുള്ള സന്ദേശം ക്ലാസ് ഗ്രൂപ്പുകൾ വഴി കുട്ടികൾക്ക് നൽകി.