സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
രാമകൃഷ്ണ.എച്ച് .എസ്.ഒളവിലം/അംഗീകാരങ്ങൾ
ദൃശ്യരൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഒളവിലം ഗ്രാമ പ്രദേശത്തിലെ ആയിരക്കണക്കിന് ആളുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകിയ വിദ്യാലയം സബ്ജില്ലാ തലത്തിലും ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കലാ കായിക ഇനങ്ങളിൽ തിളക്കമാർന്ന നേട്ടം കൈവരിച്ചിട്ടുള്ളതാണ്.
സംസ്ഥാനതല മത്സരങ്ങളിൽ പെയിന്റിംഗ്, ക്രാഫ്റ്റ് വർക്ക്, അറബി ക്യാപ്ഷൻ രചന, മലയാളം നാടകം എന്നിവയിൽ വിദ്യാലയത്തിന്ന് മികച്ച നേട്ടം കൈവരിക്കാൻസാധിച്ചു.
നാഷണൽ അധ്യാപക അവാർഡ് ജേതാവ് ശ്രീ സി വി രാജൻ മാസ്റ്റർ ഈ വിദ്യാലയത്തിലെ പൂർവ്വ അധ്യാപകനാണ്.