യു. പി. എസ് മൈലക്കര/അക്ഷരവൃക്ഷം/അണയാത്ത ദീപം

Schoolwiki സംരംഭത്തിൽ നിന്ന്
അണയാത്ത ദീപം


അണയാത്ത ദീപം
അറിവി൯െറ ദീപം
മരിക്കില്ലൊരിക്കലും
വിദ്യത൯ സ്വരം


മരിക്കില്ല നന്മയും
മരിക്കുന്നുതിന്മയും
മരിക്കുന്നഹന്തയും
മരിക്കുന്നു സമ്പത്തും


മരിക്കില്ലൊരിക്കലും
നമ്മൾത൯ സിദ്ധികൾ
മരിക്കില്ല കവിതയും
മരിക്കില്ല പാട്ടും

മരിക്കുന്നുമനുഷ്യരും
മരിക്കില്ലവിദ്യയും
അണയാത്ത ദീപം
അറിവി൯െറ ദീപം

മേഘ ആർ ബി
6B മൈലക്കര യുപി എസ്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത