ഇനിയൊരു യുദ്ധം വേണ്ടേ വേണ്ട എന്ന സന്ദേശവുമായി ഹിരോഷിമ-നാഗസാക്കി ദിനം എല്ലാവർഷവും ആഘോഷിക്കാറുണ്ട്. റാലികൾ, പോസ്റ്റർ നിർമ്മാണം, സഡാക്ക് കൊക്ക് നിർമ്മാണം എന്നിവ നടത്താറുണ്ട്