യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/ഞാൻ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാൻ


 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 പിന്നീടെവിടെപ്പോകും നീ
 പള്ളിക്കൂടമടച്ചു കഴിഞ്ഞാൽ
 ഷട്ടിൽ ബാറ്റ് കളിക്കും ഞാൻ
      ഷട്ടിൽ ബാറ്റ് കളിച്ചു കഴിഞ്ഞാൽ
 കുളിച്ചു സുന്ദരനാകും ഞാൻ
 കുളിച്ചു സുന്ദരനായാലോ
  ചായ കുടിച്ചു രസിക്കും ഞാൻ
  ചായ കുടിച്ചു കഴിഞ്ഞാലോ
 ബുക്കെടുത്തു പഠിക്കും ഞാൻ
 

ഭരത്കൃഷ്ണ
2 A മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത