മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ..
കൊറോണ..
കൊറോണ,അതു ലോകജനതയ്ക്കു ഒരു തിരിച്ചറിവാണ്.എന്തൊരു തിരക്കായിരുന്നു എല്ലാവർക്കും ,ഒന്നിനും സമയമില്ലാതെ എന്തൊക്കെയോ നേടാനായി നെട്ടോട്ടമോടുകയായിരുന്നു .ഇന്ന്എന്തുസംഭവിച്ചുജനങ്ങൾക്കകൊറോണ എന്നമഹാമാരിയിൽഎല്ലാവരും വീട്ടിൽ ഒതുങ്ങി.ഇന്ന് ആർക്കുംതിരക്കില്ല എവിടെയും നിശബ്ദത ശുദ്ധവായു... പക്ഷെ! ശ്വസിക്കാൻ ആർക്കും ഭാഗ്യമില്ല! എന്താ?എല്ലാവരും മുഖം മൂടിയിട്ടാണ് ഉള്ളത്! പണക്കാരനെന്നോ, പാവപ്പെട്ടവനെന്നോ! കറുത്തവനെന്നോ വെളുത്തവനെന്നോ ഇല്ല കൊറോണയ്ക്ക്! എല്ലാവരും ഒരുപോലെ,!ഇത് ദൈവത്തിന്റെ നേരിട്ടുള്ള പരീക്ഷണമാണോ ,അല്ല മനുഷ്യൻ തന്നെ പുറപ്പെടുവിച്ചതാണോ! ആർക്കും അറിയില്ല..ശുചിത്വം പാലിച്ചു, അകലം പാലിച്ചു വീട്ടിൽ ഒതുങ്ങി ഒത്തൊരുമയോടെ നമ്മൾക്കിതിനെ നേരിടാം...കണ്ണിൽ കാണാൻ പോലും കഴിയാത്ത ഈ ഒരു വൈറസിന് ലോകത്തെ മുഴുവൻ വിറപ്പിച്ചു നിർത്താൻ കഴിയുന്നുണ്ടെങ്കിൽ!മനുഷ്യർ എത്ര ദുർബലർ ആണെന്ന് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ...ഈ മഹാമാരി ഒരു തിരിച്ചറിവാകട്ടെ വരും തലമുറകൾക്കെങ്കിലും...
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം