മുതുകുട എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
ഇന്ന് നമ്മളുടെ ലോകം മുഴുവനും ഉള്ള ജനങ്ങളുടെ ഭീതിയിലാഴ്ത്തിട്ടുള്ള ഭയങ്കരമായ ഒരു വൈറസാണ് കൊറോണ . ഇതിനെ നേരിടുന്നതിനായി നമ്മൾ എല്ലാവരും ഒറ്റകെട്ടായി നീങ്ങണം .ഈ വൈറസ് ചൈനയിൽ നിന്നും ഉത്ഭവിച് അവിടെയുള്ള നിരവധി പേരുടെ മരണത്തിനിടയാകുകയും, എന്ന് മറ്റു രാജ്യങ്ങളായ ഇറ്റലി,സ്പെയിൻ,അമേരിക്ക ,ഇംഗ്ലണ്ട്,നമ്മളുടെ രാജ്യമായ ഇന്ത്യയിലും മറ്റു രാജ്യങ്ങളിലേക് വ്യാപിപ്പിക്കുകയും ആയിരകണക്കിന് ജനങ്ങൾ മരണപ്പെടുകയും ചെയ്തകാര്യം അറിഞ്ഞിരിക്കുമല്ലോ .ഇത് പകരുന്ന രോഗം ആയതിനാൽ ജനങ്ങളുമായിട്ടുള്ള ഇടപെടൽ കുറക്കുക .ജനങ്ങൾ എല്ലാവരും വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാതിരിക്കുക ,കൈകൾ 20 സെക്കന്റ് വരെ സാനിറ്റൈസർ ഉപയോഗിച്ച് കഴുകുക .വ്യക്തികൾ തമ്മിൽ ഒരു മീറ്റർ എങ്കിലും അകലം പാലിക്കുക .ഞാനും എന്റെ കൂട്ടുകാരും ഇതിൽ പങ്കാളിയാരിക്കുന്നു നിങൾ എല്ലാവരും ഇതിൽ പങ്കാളിയാവണം , ഏതു പോലെ നിയ്രന്തിച്ചാൽ മാത്രമേ ഈ മഹാമാരിയെ നമ്മളുടെ രാജ്യത്തിൽ നിന്ന് പുറംതള്ളാൻ കഴിയുകയുള്ളൂ ....
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം