മാതൃ പി.ടി.എ.
മാതൃ പി.ടി.എ.
സ്കൂൾ പഠനകാലത്ത് കുട്ടികൾക്ക് അമ്മമാരുടെ സാന്നിദ്ധ്യം വളരെയേറെ പ്രാധാന്യമുള്ളതാണ്. അമ്മമാരുടെ നല്ല ഇടപെടലുകൾ സ്കൂൾ അന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ വരുത്തും. അതുകൊണ്ടു തന്നെ മാതൃ പി.ടി.എ. യ്ക്ക് സ്കൂളിൽ പ്രത്യേക സ്ഥാനമുണ്ട്. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയടക്കം അവർ നേരിട്ട് ഇടപെടുന്ന പല മേഖലകളും സ്കൂളിലുണ്ട്. ഒരു നല്ല മദർ പി.ടി.എ. സ്കൂളിന്റെ പുരോഗതിക്ക് ഏറെ സഹായകരമാണ്.
മാതൃ പി.ടി.എ. 2021-2022 വർഷം
കോവിഡാനന്തര കാലഘട്ടത്തിലെ വിദ്യാഭ്യാസ പ്രവർത്തനം പലവിധ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുണ്ട്. കുട്ടികളിൽ പലവിധത്തിലുള്ള പ്രയാസങ്ങ൮ രൂപം കൊണ്ടിട്ടുണ്ട്. അവയെ ദൂരീകരിക്കാൻ അദ്ധ്യാപകരോടൊപ്പം ചേർന്ന പ്രവർത്തിക്കാൻ മദർ പി.ടി.എ. തയ്യാറാകേണ്ടതുണ്ട്. പുതിയ അംഗങ്ങൾ അതിനായുള്ള ഒരുക്കത്തിലാണ്.
2021-2022 വർഷത്തെ അംഗങ്ങൾ :-
1. യമുന (പ്രസിഡന്റ്)