മാതൃകാപേജ്/ലിറ്റിൽകൈറ്റ്സ്/Alumni

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ് - പൂർവ്വ വിദ്യാർത്ഥികൾ

  • LK അനുഭവങ്ങളിൽനിന്ന് ഊർജം ഉൾക്കൊണ്ട് മികച്ച കരിയർ തിരഞ്ഞെടുത്ത് LK യെ വളരെ സ്നേഹത്തോടെ ഓർക്കുന്ന പൂർവ വിദ്യാർഥികളെ രേഖപ്പെടുത്താനുള്ള  പേജാണിത്.
  • പേരും ഫോട്ടോയും അവരുടെ നിലവിലെ പ്രൊഫൈലും ഇവിടെ എഴുതാം. കൂടാതെ LK അവർക്ക് പ്രചോദനമായതിനെക്കുറിച്ച്  അവരുടെ അഭിപ്രായം Quotes ആയി അവിടെ രേഖപ്പെടുത്തുകയും ആവാം.
  • Lk Alumni വിവരങ്ങൾ ചേർക്കുന്ന പേജിനും ചിത്രങ്ങൾക്കും LK Alumni എന്ന വർഗ്ഗം ചേർക്കണം.
  • കൃത്യമായി വർഗ്ഗം ചേർത്തവ എല്ലാം ഇവിടെക്കാണാം .
  • ഇവിടെ ഒരു മാതൃക കാണുക.