മണ്ണാറശാല യു പി എസ് ഹരിപ്പാട് /ആദരവുകൾ .
കേന്ദ്രസാംസ്ക്കാരിക വകുപ്പിന്റെ ഇംഗ്ലീഷ് വിഭാഗം ജൂനിയർ ഫെലോഷിപ്പിന് അർഹനായ സ്കൂൾ പൂർവ്വവിദ്യാർത്ഥിയും സാഹിത്യകാരനുമായ ശ്രീ. ബിനു വിശ്വനാഥനെ സ്കൂളിൽ നടന്ന ചടങ്ങിൽ ആദരിക്കുന്നു
![](/images/thumb/2/29/35439E.jpg/300px-35439E.jpg)
വനിതാദിനസംഗമം
ലോക വനിതാ ദിനത്തിൽ മണ്ണാറശാല യു പി സ്കൂളിൽ പ്രത്യേക അസംബ്ലിയും ആദരവും നടത്തി. പൊതുരംഗത്ത് പ്രവർത്തിക്കുന്ന ഹരിപ്പാട് നഗരസഭാകൗൺസിലർ ശ്രീമതി എസ് രാധാമണിയമ്മ, ഹരിപ്പാട് സാരംഗ ഡാൻസ് അക്കാദമി ഡയറക്ടറും നൃത്ത അധ്യാപികയുമായ ഡോ. കലാമണ്ഡലം വിജയകുമാരി, ഡബ്ബിംഗ് ആർട്ടിസ്റ്റും ഗായികയുമായ ശ്രീമതി ആർ ജ്യോതിലക്ഷ്മി എന്നിവരെ ആദരിച്ചു.
![](/images/thumb/3/31/35439women.jpg/300px-35439women.jpg)