പ്രീപ്രൈമറി കുട്ടിയ്ക്കൾക്കായുള്ള സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ് ആണ് ബണ്ണി യൂണിറ്റ് .3 -5 വയസ് പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേണ്ടിയാണു ബണ്ണി വിഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത് .