ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/ഗ്രന്ഥശാല
ലൈബ്രറി
ഞങ്ങളുടെ സ്കൂളിൽ ധാരാളം പുസ്തകങ്ങൾ ഉള്ള വായനശാല ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം കുട്ടികൾക്ക് പുസ്തകം എടുക്കാനും ക്ലാസ്സിലിരുന്ന് തന്നെ വായിക്കാനും സമയം നൽകിവരുന്നു. പുസ്തകം എടുക്കാനും അത് വായിക്കാനും അധ്യാപകർ കുട്ടികളെ സഹായിച്ചു വരുന്നു. കൂടാതെ ഓരോ ക്ലാസിനും ചെറിയ ലൈബ്രറികളും ഉണ്ട്.