പ്രമാണം:WhatsApp Image 2025-07-20 at 12.05.04 PM.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 750 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,350 × 1,080 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,350 × 1,080 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 262 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
സ്കൂൾ പ്രവേശനോത്സവം റിപ്പോർട്ട്
ഓരോ വർഷവും കുട്ടികൾക്ക് ഒരു പുതിയ പഠന യാത്ര ആരംഭിക്കുന്ന ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ദിനമാണ് പ്രവേശനോത്സവം. നമ്മുടെ വിദ്യാലയത്തിലും 2025 26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.02/06/25 രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീമതി റോഷ്നി എൽ കെ വിശിഷ്ടാതിഥി കൾക്ക് സ്വാഗതം ആശംസിച്ചു. പാതിരപ്പള്ളി വാർഡ് കൗൺസിലർ ശ്രീമതി കസ്തൂരി എം എസ് ഭദ്രദീപം കൊളുത്തി പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം ചെയ്തു. MPTA പ്രസിഡന്റ് ശ്രീമതി അഖില ചടങ്ങിന് അധ്യക്ഷത വഹിച്ചു. മുൻ AEO ശ്രീമതി. ബീനാ കുമാരി, URC കോഡിനേറ്റർ ശ്രീമതി മായ, വിവിധ റസിഡൻസ് അസോസിയേഷൻ പ്രതിനിധികൾ, സത്യസായി സേവാസമിതി അംഗങ്ങൾ, UST ഗ്ലോബൽ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കിരീടം അണിയിച്ചും അക്ഷരദീപം തെളിച്ചും സമ്മാനപ്പൊതികൾ വിതരണം ചെയ്തും നവാഗതരെ സ്വാഗതം ചെയ്തു. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഈ ദിവസം കുട്ടികൾക്ക് മാത്രമല്ല അവരുടെ മാതാപിതാക്കൾക്കും വലിയൊരു പ്രചോദനമായിരുന്നു. അധ്യാപിക ശ്രീമതി സൂര്യ R. S കൃതജ്ഞത രേഖപ്പെടുത്തി. 12 മണിക്ക് യോഗനടപടികൾ അവസാനിച്ചു.
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 12:19, 20 ജൂലൈ 2025 | 1,350 × 1,080 (262 കെ.ബി.) | 43334 (സംവാദം | സംഭാവനകൾ) | സ്കൂൾ പ്രവേശനോത്സവം റിപ്പോർട്ട് ഓരോ വർഷവും കുട്ടികൾക്ക് ഒരു പുതിയ പഠന യാത്ര ആരംഭിക്കുന്ന ഓർമ്മകൾ നിറഞ്ഞുനിൽക്കുന്ന ദിനമാണ് പ്രവേശനോത്സവം. നമ്മുടെ വിദ്യാലയത്തിലും 2025 26 അക്കാദമിക വർഷത്തെ പ്രവേശനോത്സവം വളരെ മികവാർന്ന പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധേയമായി.02/06/25 രാവിലെ 10 മണിക്ക് ഈശ്വര പ്രാർത്ഥനയോടുകൂടി ആരംഭിച്ച ചടങ്ങിൽ സീനിയർ അധ്യാപിക ശ്രീമതി റോഷ്നി എൽ കെ വിശിഷ്ടാതിഥി കൾക്ക് സ്വാഗതം ആശംസിച്ചു. പാതിരപ്പള്ളി വാർഡ് കൗൺസിലർ ശ്രീമതി കസ്തൂരി എം എസ് ഭദ്രദീപം കൊളുത്തി പ്രവേശനോത്സവ ചടങ്ങ് ഉദ്ഘാടനം... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.