പ്രമാണം:SNTD TSR 23005 1.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 719 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 200 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടി വൊക്കഷണൽ ഹയർസെക്കൻററി വിദ്യാലയത്തിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു. വിദ്യാലയത്തിന് ചുറ്റും വലയം തീർത്ത് അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ അണിനിരന്നു.ചാലക്കുടി അസിസ്റ്റൻറ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടിൻറു ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നിതപോൾ,ഹയർസെക്കൻററി പ്രിൻസിപ്പാൾ എ എം ബിന്ദു വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ രേഖ ഡൊമിനിക്,ടി ടി ഐ പ്രിൻസിപ്പാൾ റീബ മാത്യു,ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് ജാൻസി ഡേവിസ്,എൽ പി ഹെഡ്മിസ്ട്രസ്സ് പി ബി ബിന്ദു പി ടി എ പ്രസിഡന്റ് എൻ എൽ ജെസ്റ്റിൻ, എന്നിവർ നേതൃത്വം നൽകി.ഹയർസെക്കൻഡറി എൻഎസ്എസ് വിദ്യാർത്ഥികളുടെ ലഹരിവിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്ന കലാപ്രകടനങ്ങളും ഉണ്ടായിരുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്08:46, 11 നവംബർ 202208:46, 11 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 719 (200 കെ.ബി.)23005 (സംവാദം | സംഭാവനകൾ)ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലക്കുടി വൊക്കഷണൽ ഹയർസെക്കൻററി വിദ്യാലയത്തിൽ ലഹരിവിരുദ്ധ ശൃംഖല തീർത്തു. വിദ്യാലയത്തിന് ചുറ്റും വലയം തീർത്ത് അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ തുടങ്ങിയവർ അണിനിരന്നു.ചാലക്കുടി അസിസ്റ്റൻറ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടിൻറു ജോൺ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് കൗൺസിലറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ നിതപോൾ,ഹയർസെക്കൻററി പ്രിൻസിപ്പാൾ എ എം ബിന്ദു വിഎച്ച്എസ്ഇ പ്രിൻസിപ്പാൾ രേഖ ഡൊമിനിക്,ടി ടി ഐ പ്രിൻസിപ്പാൾ റീബ മാത്യു,ഹൈസ്കൂൾ ഹ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:SNTD_TSR_23005_1.jpg&oldid=1863607" എന്ന താളിൽനിന്ന് ശേഖരിച്ചത്