പ്രമാണം:Peechischool.jpg
പൂർണ്ണ വലിപ്പം (1,280 × 853 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 163 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഈസ്റ്റ് ഉപജില്ലയിലെ പീച്ചി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. പീച്ചി ഡാമിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുഖശീതളമായ പ്രകൃതിയാൽ അനുഗൃഹീതമാണ്. ആധുനിക മാതൃകയിലുള്ള കെട്ടിടങ്ങളും വിശാലമായ മൈതാനവും കളിസ്ഥലവും മറ്റ് സർക്കാർ വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നിന്ന് പീച്ചി സ്കൂളിനെ വ്യതിരിക്തമാക്കുന്നു
അനുമതി
ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്. ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ: |
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 14:49, 28 ജനുവരി 2022 | 1,280 × 853 (163 കെ.ബി.) | Peechi22058 (സംവാദം | സംഭാവനകൾ) | തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ ഈസ്റ്റ് ഉപജില്ലയിലെ പീച്ചി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്. പീച്ചി ഡാമിന് സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം സുഖശീതളമായ പ്രകൃതിയാൽ അനുഗൃഹീതമാണ്. ആധുനിക മാതൃകയിലുള്ള കെട്ടിടങ്ങളും വിശാലമായ മൈതാനവും കളിസ്ഥലവും മറ്റ് സർക്കാർ വിദ്യാലയങ്ങളുടെ കൂട്ടത്തിൽ നിന്ന് പീച്ചി സ്കൂളിനെ വ്യതിരിക്തമാക്കുന്നു |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: