ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:PRELIMINARY CAMP2024.png

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,052 × 526 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 577 കെ.ബി., മൈം തരം: image/png)

2024-27 ബാച്ചിലുള്ള എൽകെ വിദ്യാർഥികൾക്കായി പ്രിലിമിനറി ക്യാമ്പ് 25. 7 .24 ന് സ്കൂൾ ഐടി ലാബിൽ വച്ച് . മാസ്റ്റർ ട്രെയിനർ സക്കീർഹുസൈൻ സാർ കുട്ടികൾക്ക് എൽകെ യൂണിറ്റിന്റെ ലക്ഷ്യങ്ങളെ കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും വിശദീകരിച്ചു . ഇലക്ട്രോണിക്സ് ,ആനിമേഷൻ ,എന്നീ മേഖലകളിൽ ക്ലാസുകൾ നൽകി കൈറ്റ് മാസ്റ്റർ മിസ്ട്രസ് എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:36, 5 ഒക്ടോബർ 202420:36, 5 ഒക്ടോബർ 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,052 × 526 (577 കെ.ബി.)18073 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

"https://schoolwiki.in/index.php?title=പ്രമാണം:PRELIMINARY_CAMP2024.png&oldid=2574631" എന്ന താളിൽനിന്ന് ശേഖരിച്ചത്