പ്രമാണം:Keralapiravi20240304-WA0023.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 1,200 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 544 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

2023-24 അക്കാദമിക വർഷത്തിൽ ഒ .യു.പി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രധാനമായിട്ടും ഓരോ ക്ലാസിലെയും കുട്ടികൾക്ക് ആഴ്ചയിൽ പത്തു വീതം ചോദ്യങ്ങൾ നൽകി അത് അവർ നോട്ടിൽ പകർത്തി പഠിച്ച് മാസത്തിൽ ഒരു ക്വിസ് മത്സരം നടത്തി അവരുടെ പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ഒരു പരിപാടിയാണ് SS SRG യിൽ ആസൂത്രണം ചെയ്തു നടത്തി പോന്നത്. ദിനാചരണങ്ങളോട് അനുഭന്ധിച്ച് വൈവിധ്യമർന്ന പരിപാടികളും നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 6,8 ഹിരോഷിമ, നാഗസാക്കി ദിനാചരണ ത്തോ ടനുബന്ധിച്ച് യുദ്ധ വിരുദ്ധ സന്ദേശം കുട്ടികളിലേക്ക് എത്തിക്കാൻ വേണ്ടി റാലി സംഘടിപ്പിച്ചു. അതുപോലെതന്നെ യുദ്ധവിരുദ്ധ സന്ദേശം പ്രമേയമാക്കിയ ഒരു മൈമിംഗ് നടത്തി. ഓഗസ്റ്റ് 15 സ്വാതന്ത്രദിനത്തോട് അനുഭന്ധിച്ച് ക്വിസ് മത്സരം നടത്തി. അതുപോലെ സ്വാതന്ത്ര സമര സേനനികളുടെ ചിത്രരചന മത്സരം നടത്തി. ആദ്യ മൂന്നു സ്ഥാനക്കാർക്ക് അസംബ്ലിയിൽ വെച്ച് സമ്മാന വിതരണം നടത്തി. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ ക്വിസ് മത്സരം നടത്തി പ്രസ്തുത വിജയികൾക്ക് സ്കൂൾ അസംബ്ലിയിൽ

സമ്മാന വിതരണം നടത്തി. പിന്നീട് നവംബർ 1 കേരളപിറവി ദിനത്തിൽ കേരളത്തെ കുറിച്ച് പതിപ്പ് നിർമാണ മത്സരവും ക്വിസ് മാത്സരവും നടത്തുകയുണ്ടായി. വിജയികൾക്ക് സമ്മാനവും നൽകി.നവംബർ 26 ഭരണാഘടന ദിനത്തോട് അനു ബന്ധി ച്ച് ഭരണഘടനയുടെ ആമുഖം അസംബ്ലിയിൽ വായിക്കുകയുണ്ടായി. കൂടാതെ അന്നേ ദിവസം ക്വിസ് മാത്സരവും  സംഘടിപ്പിച്ചു.  ആദ്യ മൂന്നു സ്ഥാനക്കാർക്ക് സമ്മാനവും വിതരണം ചെയ്തു.ഇതൊക്കെയാണ് ക്ലബ്‌ സങ്കടിപ്പിച്ച പ്രധാന പരിപാടികൾ.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:34, 4 മാർച്ച് 202415:34, 4 മാർച്ച് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,200 (544 കെ.ബി.)19458 (സംവാദം | സംഭാവനകൾ)2023-24 അക്കാദമിക വർഷത്തിൽ ഒ .യു.പി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രധാനമായിട്ടും ഓരോ ക്ലാസിലെയും കുട്ടികൾക്ക് ആഴ്ചയിൽ പത്തു വീതം ചോദ്യങ്ങൾ നൽകി അത് അവർ നോട്ടിൽ പകർത്തി പഠിച്ച് മാസത്തിൽ ഒരു ക്വിസ് മത്സരം നടത്തി അവരുടെ പൊതുവിജ്ഞാനം വർധിപ്പിക്കാനുള്ള ഒരു പരിപാടിയാണ് SS SRG യിൽ ആസൂത്രണം ചെയ്തു നടത്തി പോന്നത്. ദിനാചരണങ്ങളോട് അനുഭന്ധിച്ച് വൈവിധ്യമർന്ന പരിപാടികളും നടത്തിയിട്ടുണ്ട്. ഓഗസ്റ്റ് 6,8 ഹിരോഷിമ, നാഗസാക്കി ദിനാചരണ ത്തോ ടനുബന്ധിച്ച് യുദ്ധ വിരുദ്ധ സന്ദേശം കുട്ടികളിലേക്ക് എത്ത...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Keralapiravi20240304-WA0023.jpg&oldid=2143323" എന്ന താളിൽനിന്ന് ശേഖരിച്ചത്