ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:IMG 3960.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (4,032 × 3,024 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.56 എം.ബി., മൈം തരം: image/jpeg)

ചുരുക്കം

ശ്രീനാരായണപുരം MES ഹയർ സെക്കന്ററി സ്കൂളിൽ Little Kites ക്ലബ്‌ ന്റെ നേതൃത്വത്തിൽ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ പ്രധാനധ്യാപിക എ എ അനീസ ക്യാമ്പ് ഉല്ഘാടനം ചെയ്തു. ക്ലബ്ബിലെ 40ഓളം കുട്ടികൾ പങ്കെടുത്ത ക്ലബ്ബിൽ കൊടുങ്ങല്ലൂർ govt ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകൻ മുഹമ്മദ് ഷെഫീഖ് DSLR camera ഉപയോഗിച്ച് റീൽസ് നിർമാണം, വീഡിയോ editing എന്നിവയിൽ പരിശീലനം നൽകി. തൃശൂർ kite മാസ്റ്റർ ട്രൈനർ ഹസിൻ ജോയ് ക്യാമ്പ് സന്ദർശനം നടത്തി. രാവിലെ 9.30മുതൽ വൈകുന്നേരം 4.00വരെ നടത്തിയ ക്യാമ്പിന് little kite അധ്യാപകരായ safeera S A,സ്റ്റാൻലി ജോസഫ് എന്നിവർ നേതൃത്വം നൽകി.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:27, 4 ജൂൺ 202615:27, 4 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം4,032 × 3,024 (2.56 എം.ബി.)23085 (സംവാദം | സംഭാവനകൾ)ശ്രീനാരായണപുരം MES ഹയർ സെക്കന്ററി സ്കൂളിൽ Little Kites ക്ലബ്‌ ന്റെ നേതൃത്വത്തിൽ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ പ്രധാനധ്യാപിക എ എ അനീസ ക്യാമ്പ് ഉല്ഘാടനം ചെയ്തു. ക്ലബ്ബിലെ 40ഓളം കുട്ടികൾ പങ്കെടുത്ത ക്ലബ്ബിൽ കൊടുങ്ങല്ലൂർ govt ടെക്നിക്കൽ ഹൈസ്കൂൾ അധ്യാപകൻ മുഹമ്മദ് ഷെഫീഖ് DSLR camera ഉപയോഗിച്ച് റീൽസ് നിർമാണം, വീഡിയോ editing എന്നിവയിൽ പരിശീലനം നൽകി. തൃശൂർ kite മാസ്റ്റർ ട്രൈനർ ഹസിൻ ജോയ് ക്യാമ്പ് സന്ദർശനം നടത്തി. രാവിലെ 9.30മുതൽ വൈകുന്നേരം 4.00വരെ നടത്തിയ ക്യാമ്പിന് little kite അധ്യാപകരായ s...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:IMG_3960.jpg&oldid=2993025" എന്ന താളിൽനിന്ന് ശേഖരിച്ചത്