പ്രമാണം:IMG-20240809-WA0120.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,600 × 1,204 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 154 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വായനമാസാചരണം: ഡോക്കുമെൻററി മത്സരം ഫലം പ്രഖ്യാപിച്ചു പത്തനംതിട്ട: വായനമാസാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ്ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെൻറർ ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചു നടത്തിയ ഡോക്കുമെൻററി മത്സരത്തിൻറെ ഫലം പ്രഖ്യാപിച്ചു.മൂന്നാം സ്ഥാനം നേടിയ നരിയാപുരം സെൻറ് പോൾസ് എച്ച് എസ്, പത്തനാപുരം ഗാന്ധി ഭവൻ മാനേജിങ്‌ ട്രസ്റ്റീ ശ്രീ പുനലൂർ സോമരാജനിൽ നിന്നും 09/08/2024 നു പത്തനംതിട്ട പ്രസ്ക്ലബിൽ നടന്ന യോഗത്തിൽ വച്ചു ക്യാഷ് അവാർഡും മൊമെന്റോയും അദ്ധ്യാപകരായ അമ്പിളി സി ആർ, കന്നി എസ് നായർ, വിദ്യാർത്ഥി പ്രതിനിധികളായ അമൃത എസ്,ആഞ്ജല കുറുപ്പ് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്20:00, 9 ഓഗസ്റ്റ് 202420:00, 9 ഓഗസ്റ്റ് 2024-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 1,204 (154 കെ.ബി.)38099 (സംവാദം | സംഭാവനകൾ)വായനമാസാചരണം: ഡോക്കുമെൻററി മത്സരം ഫലം പ്രഖ്യാപിച്ചു പത്തനംതിട്ട: വായനമാസാചരണത്തോടനുബന്ധിച്ച് പത്തനംതിട്ട പ്രസ്ക്ലബ് ലൈബ്രറി ആൻഡ് മീഡിയ റിസർച്ച് സെൻറർ ജില്ലയിലെ സ്കൂളുകളെ പങ്കെടുപ്പിച്ചു നടത്തിയ ഡോക്കുമെൻററി മത്സരത്തിൻറെ ഫലം പ്രഖ്യാപിച്ചു.മൂന്നാം സ്ഥാനം നേടിയ നരിയാപുരം സെൻറ് പോൾസ് എച്ച് എസ്, പത്തനാപുരം ഗാന്ധി ഭവൻ മാനേജിങ്‌ ട്രസ്റ്റീ ശ്രീ പുനലൂർ സോമരാജനിൽ നിന്നും 09/08/2024 നു പത്തനംതിട്ട പ്രസ്ക്ലബിൽ നടന്ന യോഗത്തിൽ വച്ചു ക്യാഷ് അവാർഡും മൊമെന്റോയും അദ്ധ്യാപകരായ അമ്പിളി സി ആർ, കന്നി എസ് നായർ, വി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:IMG-20240809-WA0120.jpg&oldid=2548930" എന്ന താളിൽനിന്ന് ശേഖരിച്ചത്