പ്രമാണം:Envornmnt.jpg

Schoolwiki സംരംഭത്തിൽ നിന്ന്

Envornmnt.jpg(72 × 128 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 48 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനോദ്ഘാടനവും ദശപുഷ്പ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ പരിസരത്ത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷതൈ നട്ടു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്തു. പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിനുവേണ്ടി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസഠഗം എന്നിവ സഠഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങളും നൽകി.


അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്13:04, 10 ജൂലൈ 202513:04, 10 ജൂലൈ 2025-ലെ പതിപ്പിന്റെ ലഘുചിത്രം72 × 128 (48 കെ.ബി.)44253 (സംവാദം | സംഭാവനകൾ)ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിൽ ജൂൺ 5 ന് പരിസ്ഥിതി ദിനോദ്ഘാടനവും ദശപുഷ്പ ഉദ്ഘാടനവും നടത്തപ്പെട്ടു. സ്കൂൾ പരിസരത്ത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വൃക്ഷതൈ നട്ടു. കുട്ടികൾക്ക് ഓരോ വൃക്ഷതൈ വീതം വിതരണം ചെയ്തു. പരിസ്ഥിതിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെ കുറിച്ചും കൂടുതൽ മനസ്സിലാക്കുന്നതിനുവേണ്ടി കുട്ടികൾക്ക് പോസ്റ്റർ നിർമ്മാണം, ക്വിസ് മത്സരം, പ്രസഠഗം എന്നിവ സഠഘടിപ്പിച്ചു വിജയികൾക്ക് സമ്മാനങ്ങളും നൽകി.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:Envornmnt.jpg&oldid=2757477" എന്ന താളിൽനിന്ന് ശേഖരിച്ചത്