ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:Environment Day 2026.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 576 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 104 കെ.ബി., മൈം തരം: image/jpeg)

2026-27 വർഷത്തിലെ ആയക്കാട് സി.എ.എൽ.പി സ്കൂളിലെ പരിസ്ഥിതി ദിനം കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. അബ്ദുൾ ഷുക്കൂർ കണ്ണമ്പ്ര കൃഷിഭവനിൽ നിന്നും ലഭിച്ച പച്ചക്കറി തൈകൾ കുട്ടികൾക്ക് നൽകി ഉദ്ഘാനം ചെയ്തു.

കണ്ണമ്പ്ര കൃഷി ഭവൻ ഉദ്യോഗസ്ഥരായ ശ്രീ പ്രസാദ്, വിവേക്, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി സിമി മനോജ്, ബി.ആർ.സി കോ-ഓർഡിനേറ്റർ ശ്രീ. രാജേഷ്, അധ്യാപകരായ ശ്രീ.സി.സി. സുഹാസ്, ജി.റീന, എ.ഷീന എന്നിവർ സംസാരിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്19:10, 7 ജൂൺ 202619:10, 7 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 576 (104 കെ.ബി.)21223-pkd (സംവാദം | സംഭാവനകൾ)

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:Environment_Day_2026.jpg&oldid=2997615" എന്ന താളിൽനിന്ന് ശേഖരിച്ചത്