പ്രമാണം:Cmsdlpskurichy.jpg
പൂർണ്ണ വലിപ്പം (1,815 × 861 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 652 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
സി. എം. എസ്. എൽ. പി. എസ് കുറിച്ചി ............................................................................................................ 1869 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായി. കുറിച്ചി പ്രദേശത്തെ ആദ്യ വിദ്യാലയം. ഇന്നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യർ ആക്കിയതിനോടൊപ്പം ഈ പ്രദേശത്തിന്റെ വളർച്ചയിലും ഈ വിദ്യാലയം ഉന്നത പങ്കു വഹിച്ചു. ഇവിടെ പഠിച്ചിറങ്ങിവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തവരും ചെയ്യുന്നവരും വ്യക്തിമുദ്ര പതിപ്പിച്ചവരും ആണ്. ഇന്നും ഒട്ടും ശോഭ കൈവെടിയാതെ വിദ്യയുടെ പ്രകാശം പരത്തി കൊണ്ട് ഈ സരസ്വതി നിലയം ജൈത്രയാത്ര തുടരുന്നു.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 12:00, 9 ഫെബ്രുവരി 2022 | 1,815 × 861 (652 കെ.ബി.) | 33344 (സംവാദം | സംഭാവനകൾ) | സി. എം. എസ്. എൽ. പി. എസ് കുറിച്ചി ............................................................................................................ 1869 ൽ സി എം എസ് മിഷനറിമാരാൽ സ്ഥാപിതമായി. കുറിച്ചി പ്രദേശത്തെ ആദ്യ വിദ്യാലയം. ഇന്നാട്ടിലെ ജനങ്ങളെ അഭ്യസ്തവിദ്യർ ആക്കിയതിനോടൊപ്പം ഈ പ്രദേശത്തിന്റെ വളർച്ചയിലും ഈ വിദ്യാലയം ഉന്നത പങ്കു വഹിച്ചു. ഇവിടെ പഠിച്ചിറങ്ങിവർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്തവരും ചെയ്യുന്നവരും വ്യക്തിമുദ്ര പതിപ്പിച്ചവരും ആണ്. ഇന്നും ഒട്ടും ശോഭ കൈവെടിയാതെ വിദ്യയുടെ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.