പ്രമാണം:BITTER.jpeg
ഈ പ്രിവ്യൂവിന്റെ വലിപ്പം: 510 × 599 പിക്സലുകൾ. മറ്റ് റെസലൂഷൻ: 763 × 896 പിക്സലുകൾ.
പൂർണ്ണ വലിപ്പം (763 × 896 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 98 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
പച്ചപ്പ് പരിസ്ഥിതി ക്ലബ്ബ്
വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും, പാരിസ്ഥിതികാവബോധവും വളർത്തുക ,അങ്ങനെ അവരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാ ളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ പച്ചപ്പ് പരിസ്ഥിതി ക്ലബ് എം .പി .എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്നു.
ദേശീയ ഹരിതസേനയുടെ ഒരു യൂണിറ്റായ പച്ചപ്പ് ഏകദേശം 30 ഫലവൃക്ഷങ്ങളുടെ ഒരു തോട്ടം ഒരുക്കി സംരക്ഷിക്കുന്നു ..
തണൽവൃക്ഷങ്ങൾ, നട്ടു പരിപാലിക്കുന്നു.
വിഷമില്ലാത്ത പച്ചക്കറികൾ വിദ്യാർത്ഥികൾ വീട്ടിലും വിദ്യാലയത്തിലും വിളവെടുക്കുന്നു.
ശലഭോദ്യാനം സജ്ജമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു...
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 02:54, 31 ജനുവരി 2022 | 763 × 896 (98 കെ.ബി.) | 48044 (സംവാദം | സംഭാവനകൾ) | പച്ചപ്പ് പരിസ്ഥിതി ക്ലബ്ബ് വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹവും, പാരിസ്ഥിതികാവബോധവും വളർത്തുക ,അങ്ങനെ അവരെ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാ ളികളാക്കുക എന്നീ ലക്ഷ്യങ്ങളോടെ പച്ചപ്പ് പരിസ്ഥിതി ക്ലബ് എം .പി .എം ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്നു. ദേശീയ ഹരിതസേനയുടെ ഒരു യൂണിറ്റായ പച്ചപ്പ് ഏകദേശം 30 ഫലവൃക്ഷങ്ങളുടെ ഒരു തോട്ടം ഒരുക്കി സംരക്ഷിക്കുന്നു .. തണൽവൃക്ഷങ്ങൾ, നട്ടു പരിപാലിക്കുന്നു. വിഷമില്ലാത്ത പച്ചക്കറികൾ വിദ്യാർത്ഥികൾ വീട്ടിലും വിദ്യാലയത്തിലും വിളവെടുക്കുന്നു. ശലഭോദ്യാനം സജ്ജമാ... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.