പ്രമാണം:43085 TVM GOAL 2026.jpg
ദൃശ്യരൂപം
ഈ പ്രിവ്യൂവിന്റെ വലിപ്പം: 450 × 600 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,200 × 1,600 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,200 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 185 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
| വിവരണം |
മലയാളം: തൂഫാൻ സംസ്ഥാനതല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ച് ജൂൺ രണ്ടിന് നടക്കുകയുണ്ടായി ഈ പരിപാടിയുടെ സ്വാഗതം ശ്രീ റവാട ആസാ ചന്ദ്രശേഖർ അവർകൾ നിർവഹിച്ചു അധ്യക്ഷനായി ബഹുമാനപ്പെട്ട ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ രമേശ് ചെന്നിത്തലയും ഉദ്ഘാടനം ബഹുമാനപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശൻ അവർകളും ആശംസകൾ അറിയിച്ചുകൊണ്ട് ആരോഗ്യവകുപ്പ് മന്ത്രി വിദ്യാഭ്യാസ മന്ത്രി ശ്രീ എൻ ഷംസുദ്ദീൻ എക്സൈസ് മന്ത്രി ശ്രീ എം ലിജു എന്നിവർ പങ്കെടുത്തു ഈ ഒരു പ്രോഗ്രാമിന് നന്ദി വെങ്കിടേഷ് ഐപിഎസ് അവതരിപ്പിച്ചു. നമ്മുടെ സ്കൂളിലെ എസ് പി സി എൻ സി സി എന്നിവർ ഗാർഡ് ഓഫ് ഹോണർ നൽകി മന്ത്രിമാരെ സ്വീകരിച്ചു ലിറ്റിൽകൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഡോക്കുമിനേഷൻ നടന്നു മാധ്യമപ്രവർത്തനങ്ങളോടൊപ്പം തന്നെ ഈ പരിപാടിയുടെ ഡോക്യൂമെന്റേഷൻ നടത്തിയ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ മന്ത്രിമാർ അനുമോദിക്കുകയും അവരുടെ ഇടയിലെ ചർച്ചാവിഷയം ആവുകയും ചെയ്തു അതിന്റെ ഭാഗമായി അന്ന് ഡോക്കുമെ നടത്തിയ കുട്ടികളെയും ലിറ്റിൽ കൈമാരോടൊപ്പം വിദ്യാഭ്യാസ മന്ത്രി ഫോട്ടോ എടുക്കുകയുണ്ടായി സ്കൂൾ കോഡ്: 43085
|
|---|---|
| ഉറവിടം |
സ്വന്തം സൃഷ്ടി |
| തിയ്യതി |
2026-06-19 |
| രചയിതാവ് | |
| അനുമതി (ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ) |
ചുവടെ ചേർത്തിരിക്കുന്നു. |
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|

ഈ ചിത്രം 1 മില്യൺ തൂഫാൻ ഗോൾ ചലഞ്ച് കാമ്പയിന്റെ ഭാഗമാണ്. ⚽ കൂടുതൽ വിവരങ്ങൾക്ക് സ്കൂൾവിക്കി കാമ്പയിൻ താൾ കാണുക
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 23:24, 19 ജൂൺ 2026 | 1,200 × 1,600 (185 കെ.ബി.) | Gghsscottonhill (സംവാദം | സംഭാവനകൾ) | Uploaded own work with UploadWizard |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.
വർഗ്ഗങ്ങൾ:
- Toofan Goal 2026 - Event Photos
- Toofan Goal 2026 - Thiruvananthapuram district
- 43085
- Toofan Goal 2026 - 43085
- All free media
- Self-published work
- Self-published work missing SDC copyright license
- Images from Toofan Goal 2026 campaign
- Toofan Goal 2026
- Toofan Goal 2026 uploads
- Uploaded via Campaign:toofan-goal26