ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:43029 pravesanolsavam 2026.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 118 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിവരണം
മലയാളം: 2026 ജൂൺ 1 ന് തിങ്കളാഴ്ച പ്രവേശനോത്സവം ആരംഭിച്ചു. എച്ച് എം ഇൻ ചാർജ് ശ്രീമതി ശ്രീലേഖ ടീച്ചർ സ്വാഗതം ആശംസിച്ചു. പി ടി എ പ്രസിഡന്റ്‌ ബൈജു സർ അധ്യക്ഷ പദം അലങ്കരിച്ചു. വർണതൊപ്പികൾ ധരിച്ച് സന്തോഷത്തോടെ അദ്ധ്യാപകരാൽ കുട്ടികൾ വേദിയിലേക്ക് ആനയിക്കപ്പെട്ടു. പ്രസ്തുത ചടങ്ങിൽ വിശിഷ്ട അതിഥി ആയി എത്തിയത് വാർഡ് കൗൺൺസിലർ സുഭാഷ് സാർ ആയിരുന്നു.
സ്കൂൾ കോഡ്: 43029ജില്ല: Thiruvananthapuram
ഉറവിടം

സ്വന്തം സൃഷ്ടി

തിയ്യതി

2026-06-01

രചയിതാവ്

43029

അനുമതി
(ഈ ചിത്രം പുനരുപയോഗം ചെയ്യുന്നുണ്ടോ)

ചുവടെ ചേർത്തിരിക്കുന്നു.

അനുമതി

ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
Creative Commons CC-Zero ഈ പ്രമാണം സൃഷ്ടിച്ചിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് സി.സി.0 ആഗോള പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നത് ആയിട്ടാണ്.

ഈ പ്രമാണത്തിന്റെ സൃഷ്ടിയുമായി ബന്ധപ്പെട്ട വ്യക്തി, പകർപ്പവകാശ നിയമവുമായി ബന്ധപ്പെട്ട എല്ലാ നിയമപരമായ അവകാശങ്ങളും, നിയമം അനുവദിക്കുന്ന പരിധി വരെ, അദ്ദേഹത്തിന്റെ എല്ലാ അവകാശങ്ങളും, അവയുമായി ബന്ധപ്പെട്ട അവകാശങ്ങളും ആഗോളവ്യാപകമായി പരിത്യജിച്ച്, തന്റെ പ്രവർത്തനം പൊതുസഞ്ചയത്തിലേയ്ക്ക് സമർപ്പിച്ചിരിക്കുന്നു.

ഈ സൃഷ്ടി, വ്യാപാരോദ്ദേശമുൾപ്പെടെ ഏതൊരാവശ്യത്തിനും അനുമതിയൊന്നുമാവശ്യപ്പെടാതെ പകർത്താനും, മാറ്റം വരുത്താനും, വിതരണം ചെയ്യാനും, അവതരിപ്പിക്കാനും താങ്കൾക്ക് സാദ്ധ്യമാണ്.

This file was uploaded with the UploadWizard extension.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്17:07, 16 ജൂൺ 202617:07, 16 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (118 കെ.ബി.)43029 (സംവാദം | സംഭാവനകൾ)Uploaded own work with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:43029_pravesanolsavam_2026.jpg&oldid=3010332" എന്ന താളിൽനിന്ന് ശേഖരിച്ചത്