പ്രമാണം:26067 LITTLE KITES PHASE-1 SCHOOL CAMP.jpeg
ദൃശ്യരൂപം
ഈ പ്രിവ്യൂവിന്റെ വലിപ്പം: 796 × 599 പിക്സലുകൾ. മറ്റ് റെസലൂഷനുകൾ: 2,560 × 1,928 പിക്സലുകൾ | 4,080 × 3,072 പിക്സലുകൾ.
പൂർണ്ണ വലിപ്പം (4,080 × 3,072 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 2.35 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
ഏകദിന സ്കൂൾ ക്യാമ്പ് ഫെയ്സ് 1
മെയ് പതിനെട്ടാം തീയതി ഇപ്പോൾ ഒമ്പതാം ക്ലാസിലേക്ക് പ്രമോഷൻ നേടിയ വിദ്യാർഥികൾക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി യൂണിറ്റിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. സെന്റ് തോമസ് പെരുമാനൂരിൽ നിന്നും മീന ടീച്ചറാണ് നമ്മുടെ സ്കൂളിൽ കേഡൻ ലൈവ് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി എത്തിയത്. പത്തുമണിയോടുകൂടി ബഹുമാനപ്പെട്ട ജോഷിയച്ചൻ ദീപം തെളിയിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനിൽ വിദ്യാർഥികൾ റിയൽസ് ചിത്രീകരണത്തിനായി ഗ്രൂപ്പുകളായി തിരിഞ്ഞ് രസകരമായ റിയൽസുകൾ നിർമ്മിച്ചു ഉച്ചകഴിഞ്ഞ് വിദ്യാർഥികൾ വീഡിയോ എഡിറ്റിങ്ങിനുള്ള വീഡിയോ നിർമിക്കാനും മറ്റും വിദ്യാർത്ഥികളെ ഇത് സഹായിച്ചു മൂന്നുമണിയോടുകൂടി കുട്ടികൾക്ക് റിഫ്രഷ്മെന്റ് നൽകുകയും ക്യാമ്പ് അവസാനിക്കുകയും ചെയ്തു.
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 14:31, 12 ജൂൺ 2026 | 4,080 × 3,072 (2.35 എം.ബി.) | 26067 (സംവാദം | സംഭാവനകൾ) | ഏകദിന സ്കൂൾ ക്യാമ്പ് ഫെയ്സ് 1 മെയ് പതിനെട്ടാം തീയതി ഇപ്പോൾ ഒമ്പതാം ക്ലാസിലേക്ക് പ്രമോഷൻ നേടിയ വിദ്യാർഥികൾക്ക് ഏകദിന ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി യൂണിറ്റിലെ 40 കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു. സെന്റ് തോമസ് പെരുമാനൂരിൽ നിന്നും മീന ടീച്ചറാണ് നമ്മുടെ സ്കൂളിൽ കേഡൻ ലൈവ് വിദ്യാർത്ഥികളെ പരിചയപ്പെടുത്തുന്നതിനായി എത്തിയത്. പത്തുമണിയോടുകൂടി ബഹുമാനപ്പെട്ട ജോഷിയച്ചൻ ദീപം തെളിയിച്ച ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആദ്യ സെഷനിൽ വിദ്യാർഥികൾ റിയൽസ് ചിത്രീകരണത്തിനായി ഗ്രൂപ്പുകളായി തിരിഞ്ഞ് രസകരമായ റിയൽസുകൾ നിർമ്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.