ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:24021-Merit Day 2025.jpg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം (1,280 × 720 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 593 കെ.ബി., മൈം തരം: image/jpeg)

മായന്നൂർ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിൾക്കുള്ള അനുമോദന യോഗം തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺസിഞ്ഞൂർ ജോസ് കോനിക്കര നിർവ്വഹിച്ചു. സ്കൂൾ മാനേജർ റവ ഫാ ജോമോൻ ഇമ്മട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ് മാസ്റ്റർ ജോബി ഡേവീസ് സ്വാഗതം നേർന്നു. പ്രിൻസിപ്പാൾ ഡയസ് എം കുര്യാക്കോസ്, പി ടി എ പ്രസിഡന്റ് ഷിബു പോൾ, മുൻ അദ്ധ്യാപികമാരായ ബെൻസി ജെ പടിയറ, ബീന പി എ , സ്റ്റാഫ് പ്രതിനിധി റീജ ജെയ്ക്ക ബ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ യോഗത്തിൽ അനുമോദിച്ചു. ഫസ്റ്റ് അസിസ്റ്റന്റ് മിനി പി ഡി നന്ദി അർപ്പിച്ചു. വിദ്യാർത്ഥികളുടെ കലാപരിപാടികളും അവതരിപ്പിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്15:02, 8 ജൂലൈ 202515:02, 8 ജൂലൈ 2025-ലെ പതിപ്പിന്റെ ലഘുചിത്രം1,280 × 720 (593 കെ.ബി.)24021 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:24021-Merit_Day_2025.jpg&oldid=2751916" എന്ന താളിൽനിന്ന് ശേഖരിച്ചത്