പ്രമാണം:13401 kinar glps65.jpeg
ദൃശ്യരൂപം
ഈ പ്രിവ്യൂവിന്റെ വലിപ്പം: 800 × 356 പിക്സലുകൾ. മറ്റ് റെസലൂഷൻ: 1,280 × 570 പിക്സലുകൾ.
പൂർണ്ണ വലിപ്പം (1,280 × 570 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 179 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
ചാമക്കാലിൽ കിണർ ശിൽപ്പമൊരുങ്ങി......
ലോക ജലദിനത്തിൻ്റെ ഭാഗമായി ചാമക്കാൽ ജി എൽ പി സ്കൂളിൽ കിണർ ശിൽപ്പമൊരുങ്ങി. രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് പഠനത്തിനായി പോകുന്ന ഒന്നാം ക്ലാസിലെ ജറോണിൻ്റെയും ജൂവൈലിൻ്റെയും രക്ഷിതാക്കളാണ് വിദ്യാലയത്തിന് കുട്ടികളുടെ സ്നേഹ സമ്മാനമായി കിണർശിൽപ്പമൊരുക്കിയത്. മനോഹരമായ പഴമ തുടിക്കുന്ന വട്ടളത്തിൻ്റെ മാതൃകയിൽ ബ്ലാത്തൂർ സ്വദേശി ടി പി വിനോദാണ് ശിൽപ്പം നിർമ്മിച്ചത്. വിദ്യാലയത്തിലെ പ്രധാന ജലസ്രോതസ്സായ കിണറിൻ്റെ പ്രാധാന്യം കുട്ടികൾ അറിയാനുതകുന്ന രീതിയിലാണ് ശിൽപ്പം രൂപകൽപ്പന ചെയ്തിരിക്കുന്നത്. വർണ്ണക്കൂടാരം, തണലിടം, കുട്ടിക്കവല തുടങ്ങി വിദ്യാലയത്തിലെ ആകർഷകമായ ഇടങ്ങൾക്ക് മാറ്റ് കൂട്ടുന്നതാണ് പുതിയ ശിൽപ്പം. ശിൽപ്പത്തിൻ്റെ അനാച്ഛാദനം ഒന്നാം ക്ലാസിലെ കുട്ടികൾ നിർവ്വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ ഇ പി ജയപ്രകാശ്, ജയിംസ് തുരുത്തേൽ, സൈമൺ പെരുവകുന്നേൽ, എസ്എംസി ചെയർമാൻ കെ ജി ഷിബു, എം പി ടി എ പ്രസിഡണ്ട് സൗമ്യ ദിനേശ്, ജോസ്മി ജോസ് എന്നിവർ നേതൃത്വം നൽകി.
അനുമതി
ഈ സൃഷ്ടിയുടെ പകർപ്പവകാശ ഉടമയായ ഞാൻ, താഴെ പറയുന്ന അനുമതിയിൽ ഈ സൃഷ്ടി ഇതിനാൽ പ്രസിദ്ധീകരിക്കുന്നു:
| ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-ഷെയർ എലൈക് 4.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 11:15, 24 മാർച്ച് 2026 | 1,280 × 570 (179 കെ.ബി.) | 13401 (സംവാദം | സംഭാവനകൾ) | ചാമക്കാലിൽ കിണർ ശിൽപ്പമൊരുങ്ങി...... ലോക ജലദിനത്തിൻ്റെ ഭാഗമായി ചാമക്കാൽ ജി എൽ പി സ്കൂളിൽ കിണർ ശിൽപ്പമൊരുങ്ങി. രക്ഷിതാക്കളോടൊപ്പം ഇംഗ്ലണ്ടിലേക്ക് പഠനത്തിനായി പോകുന്ന ഒന്നാം ക്ലാസിലെ ജറോണിൻ്റെയും ജൂവൈലിൻ്റെയും രക്ഷിതാക്കളാണ് വിദ്യാലയത്തിന് കുട്ടികളുടെ സ്നേഹ സമ്മാനമായി കിണർശിൽപ്പമൊരുക്കിയത്. മനോഹരമായ പഴമ തുടിക്കുന്ന വട്ടളത്തിൻ്റെ മാതൃകയിൽ ബ്ലാത്തൂർ സ്വദേശി ടി പി വിനോദാണ് ശിൽപ്പം നിർമ്മിച്ചത്. വിദ്യാലയത്തിലെ പ്രധാന ജലസ്രോതസ്സായ കിണറിൻ്റെ പ്രാധാന്യം കുട്ടികൾ അറിയാനുതകുന്ന രീതിയിലാണ് ശിൽപ്പം ര... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: