പ്രമാണം:12060 KSD-spc passing out day.jpeg
പൂർണ്ണ വലിപ്പം (3,582 × 2,430 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.01 എം.ബി., മൈം തരം: image/jpeg)
ചുരുക്കം
തച്ചങ്ങാട് ഗവ: ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( SPC ) പാസ്സിംഗ് ഔട്ട് പരേഡ്
പനയാൽ: തച്ചങ്ങാട് ഗവ:ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( എസ്. പി.സി )യൂണിറ്റ് കെ.ജി 761 ൻ്റെ പാസ്റ്റിംഗ് ഔട്ട് പരേഡ് അഡീഷണൽ എസ്പി , ഡി. എൻ. ഒ , എസ് . പി.സി കാസറഗോഡ് പി . ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത , പള്ളിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ . മണികണ്ഠൻ , വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മൗവ്വൽ , ജയശ്രീ എം.പി , പോലീസ് ഓഫീസർമാരായ മനോജ് വി.വി , ഷൈൻ കെ.പി , തമ്പാൻ ടി , ദിലീദ് , പ്രധാനാധ്യാപിക ശുഭലക്ഷ്മി എം. എസ് ,പി ടി എ പ്രസിഡൻ്റ് ടി.വി. നാരായണൻ ,എസ്.എം. സി ചെയർമാൻ വേണു അരവത്ത് , സുകുമാരൻ വി.വി , അബ്ബാസ് മൗവ്വൽ , ബിജി മനോജ് , ജിതേന്ദ്രൻ ജെ.പി , ഡോ: സുനിൽകുമാർ കോറോത്ത് , സീനിയർ അധ്യാപിക പി. പ്രഭാവതി, സ്റ്റാഫ് സെക്രട്ടറി ടി. മധുസൂദനൻ , സ്മിത , സുജിത എന്നിവർ സംസാരിച്ചു. എസ്. പി. സി കേഡറ്റുകൾക്ക് ഉപഹാരങ്ങൾ നൽകി. പാസ്സിംഗ് ഔട്ട് പരേഡ് വീക്ഷിക്കാൻ രക്ഷിതാക്കളും നാട്ടുകാരും വിദ്യാലയത്തിൽ ഒത്തു ചേർന്നു.
അനുമതി
ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.
' താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:
താഴെ പറയുന്ന ഉപാധികൾ പാലിക്കുക:
|
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 20:41, 8 നവംബർ 2024 | 3,582 × 2,430 (1.01 എം.ബി.) | Adarsa Sreeraj (സംവാദം | സംഭാവനകൾ) | തച്ചങ്ങാട് ഗവ: ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( SPC ) പാസ്സിംഗ് ഔട്ട് പരേഡ് പനയാൽ: തച്ചങ്ങാട് ഗവ:ഹൈസ്കൂൾ സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ( എസ്. പി.സി )യൂണിറ്റ് കെ.ജി 761 ൻ്റെ പാസ്റ്റിംഗ് ഔട്ട് പരേഡ് അഡീഷണൽ എസ്പി , ഡി. എൻ. ഒ , എസ് . പി.സി കാസറഗോഡ് പി . ബാലകൃഷ്ണൻ നായർ സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി. ഗീത , പള്ളിക്കര പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എ . മണികണ്ഠൻ , വാർഡ് മെമ്പർമാരായ കുഞ്ഞബ്ദുള്ള മൗവ്വൽ , ജയശ്രീ എം.പി , പോലീസ് ഓഫീസർമാരായ മനോജ്... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന 2 താളുകളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: