പ്രമാണം:11469 mathsfest.jpg
പൂർണ്ണ വലിപ്പം (960 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 217 കെ.ബി., മൈം തരം: image/jpeg)
ഗണിതമേള 2025–26
2025–26 അധ്യയന വർഷത്തെ ഉപജില്ലാ ഗണിതമേള ജി. എച്ച്. എസ്. സ്കൂളിൽ സംഘടിപ്പിച്ചു. ഈ മേളയിൽ നമ്മുടെ സ്കൂളിലെ എൽ.പി., യു.പി. വിഭാഗങ്ങളിലുമുള്ള 10 വിദ്യാർത്ഥികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്തു.
ജിയോമെട്രിക് ചാർട്ട് വിഭാഗത്തിൽ 7A യിലെ മുഹമ്മദ് റയാൻ അതുല്യ പ്രകടനം കാഴ്ചവെച്ച് ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കി. അതുപോലെ പസിൽ വിഭാഗത്തിൽ 7A യിലെ സഫിയ ഷംന മികച്ച പ്രകടനത്തോടെ മൂന്നാം സ്ഥാനവും എ ഗ്രേഡ് നേടി.
മറ്റ് വിഭാഗങ്ങളിലായി വിദ്യാർത്ഥികൾ 3 A ഗ്രേഡുകളും, 3 B ഗ്രേഡുകളും, 3 C ഗ്രേഡുകളും കരസ്ഥമാക്കി.
വിദ്യാർത്ഥികളുടെ ഈ ഉജ്ജ്വല നേട്ടം സ്കൂളിന് അഭിമാനകരമായൊരു വിജയമായി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 08:41, 19 ഡിസംബർ 2025 | 960 × 1,280 (217 കെ.ബി.) | 11469 (സംവാദം | സംഭാവനകൾ) |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു: