പ്രമാണം:സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം2 .jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,200 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 281 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

സ്വാതന്ത്ര്യത്തിന്റെ വാർഷികത്തോടനുബന്ധിച്ചു ജി എച്ച് എച്ച് എസ് പഴയന്നൂരിൽ ആഗസ്റ്റ് 10 മുതൽ 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്‌ ശേഖരണം , ഗാന്ധിമരം നടൽ, സൈക്കിൾ റാലി ,കാൽനട റാലി എന്നിവ ആഘോഷപൂർവം നടത്തി . 13,14 തീയതികളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ നടന്നു.ഓഗസ്റ്റ് 15 നു പതാക ഉയർത്തൽ , SPC പരേഡ് ,വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്16:50, 16 ഓഗസ്റ്റ് 202216:50, 16 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,200 × 1,600 (281 കെ.ബി.)Padmanaduvath (സംവാദം | സംഭാവനകൾ)സ്വാതന്ത്ര്യത്തിന്റെ വാർഷികത്തോടനുബന്ധിച്ചു ജി എച്ച് എച്ച് എസ് പഴയന്നൂരിൽ ആഗസ്റ്റ് 10 മുതൽ 15 വരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചു .സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്‌ ശേഖരണം , ഗാന്ധിമരം നടൽ, സൈക്കിൾ റാലി ,കാൽനട റാലി എന്നിവ ആഘോഷപൂർവം നടത്തി . 13,14 തീയതികളിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ മുന്നൊരുക്കങ്ങൾ നടന്നു.ഓഗസ്റ്റ് 15 നു പതാക ഉയർത്തൽ , SPC പരേഡ് ,വിവിധ കലാപരിപാടികൾ എന്നിവ സംഘടിപ്പിച്ചു

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.