പ്രമാണം:വിദ്യാരംഗം കലാ സാഹിത്യ വേദി അലിഫ് അറബിക് ക്ലബ്ബ്.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(1,024 × 768 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 119 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

വിദ്യാരംഗം കലാ സാഹിത്യ വേദി അലിഫ് അറബിക് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു നടുവട്ടം എ.എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും അലിഫ് അറബിക് ക്ലബ്ബിൻ്റെയും ഉദ്ഘാടനം കേരളമാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷനും നിരവധി മാപ്പിളപ്പാട്ട് രചയിതാവുമായ നാസർ മാസ്റ്റർ മേച്ചേരി നിർവ്വഹിച്ചു. ഒപ്പനപ്പാട്ട്, ദഫ് ഗാനം, കോൽക്കളിപ്പാട്ട് ,അറബനമുട്ട് ഗാനം, നാടൻപാട്ട് ,തുടങ്ങി വിവിധ തരത്തിലുള്ള മാപ്പിളപ്പാട്ടുകളെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് ഷഹനാസ് പി അധ്യക്ഷത വഹിച്ചു.പി.ടി.എ വൈസ് പ്രസിഡൻ്റ് ഹുസ്സൻ വി.പി, എം.പി.ടി.എ കൺവീനർ സവിത ,ഷക്കീല ടീച്ചർ, ഷിഹാബ് മാസ്റ്റർ, ,സഹ് ല ടീച്ചർ എന്നിവർ സംസാരിച്ചു.

അനുമതി

⧼wm-license-self-one-license⧽

ഈ പ്രമാണത്തിന് അനുമതി നൽകപ്പെട്ടിരിക്കുന്നത് ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ-3.0 അൺപോർട്ടഡ് അനുവാദപത്ര പ്രകാരമാണ്.

'

താങ്കൾക്കുള്ള സ്വാതന്ത്ര്യങ്ങൾ:

  • പങ്ക് വെയ്ക്കാൻ – കൃതി പകർത്താനും, വിതരണം ചെയ്യാനും, ആശയസംക്രമണത്തിനും
  • പുനഃമിശ്രണം ചെയ്യാൻ – കൃതി അനുയുക്തമാക്കാനും
  • കൃതിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന്

താഴെ പറയുന്ന ഉപാധികൾ പാലിക്കുക:

  • കടപ്പാട് – രചയിതാവോ അനുമതിയുള്ളയാളോ വ്യക്തമാക്കിയിട്ടുള്ള വിധത്തിൽ കൃതിയ്ക്കുള്ള കടപ്പാട് താങ്കൾ രേഖപ്പെടുത്തിയിരിക്കണം (പക്ഷേ അത് അവർ താങ്കളേയോ താങ്കളുടെ ഉപയോഗത്തേയോ സാക്ഷ്യപ്പെടുത്തുന്നു എന്നപോലെയാവരുത്).

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:20, 3 ഓഗസ്റ്റ് 202212:20, 3 ഓഗസ്റ്റ് 2022-ലെ പതിപ്പിന്റെ ലഘുചിത്രം1,024 × 768 (119 കെ.ബി.)20632 (സംവാദം | സംഭാവനകൾ)വിദ്യാരംഗം കലാ സാഹിത്യ വേദി അലിഫ് അറബിക് ക്ലബ്ബ് എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിച്ചു നടുവട്ടം എ.എം.എൽ.പി സ്കൂളിലെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടേയും അലിഫ് അറബിക് ക്ലബ്ബിൻ്റെയും ഉദ്ഘാടനം കേരളമാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷനും നിരവധി മാപ്പിളപ്പാട്ട് രചയിതാവുമായ നാസർ മാസ്റ്റർ മേച്ചേരി നിർവ്വഹിച്ചു. ഒപ്പനപ്പാട്ട്, ദഫ് ഗാനം, കോൽക്കളിപ്പാട്ട് ,അറബനമുട്ട് ഗാനം, നാടൻപാട്ട് ,തുടങ്ങി വിവിധ തരത്തിലുള്ള മാപ്പിളപ്പാട്ടുകളെ കുറിച്ച് കുട്ടികൾക്ക് ക്ലാസെടുത്തു. പരിപാടിയിൽ പി.ടി.എ പ്രസിഡൻറ് ഷഹനാസ് പി അധ്...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.