പ്രമാണം:പ്രവേശനോത്സവം 2026.jpeg
പൂർണ്ണ വലിപ്പം (1,060 × 1,600 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 267 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
2026 - 27 അധ്യയന വർഷത്തെ പ്രവേശനോത്സവംജൂൺ 1 രാവിലെ 10 00 മണിക്ക് സ്കൂൾ ലോക്കൽ മാനേജർ റവ. ഫാദർ പോൾ പഴങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുജ സ്വാഗതവും പിടിഎ പ്രസിഡൻറ് ശ്രീ. സൂരജ് അധ്യക്ഷനുമായിരുന്നു.മണ്ണന്തല ജനമൈത്രി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ മുജീഫ് ആശംസകൾ അർപ്പിച്ചു.എസ്.ആർജി കൺവീനർ ശ്രീമതി.മിനി പൻക്രാസ് നന്ദി അറിയിച്ചു.സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ അക്ഷരദീപം തെളിയിച്ചു പ്രവേശനോത്സവം ഭംഗിയാക്കി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
| തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
|---|---|---|---|---|---|
| നിലവിലുള്ളത് | 16:01, 16 ജൂൺ 2026 | 1,060 × 1,600 (267 കെ.ബി.) | 43312 (സംവാദം | സംഭാവനകൾ) | 2026 - 27 അധ്യയന വർഷത്തെ പ്രവേശനോത്സവംജൂൺ 1 രാവിലെ 10 00 മണിക്ക് സ്കൂൾ ലോക്കൽ മാനേജർ റവ. ഫാദർ പോൾ പഴങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. സുജ സ്വാഗതവും പിടിഎ പ്രസിഡൻറ് ശ്രീ. സൂരജ് അധ്യക്ഷനുമായിരുന്നു.മണ്ണന്തല ജനമൈത്രി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ശ്രീ മുജീഫ് ആശംസകൾ അർപ്പിച്ചു.എസ്.ആർജി കൺവീനർ ശ്രീമതി.മിനി പൻക്രാസ് നന്ദി അറിയിച്ചു.സ്കൂൾ വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ അക്ഷരദീപം തെളിയിച്ചു പ്രവേശനോത്സവം ഭംഗിയാക്കി. |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.