പ്രമാണം:പാസിംഗ് ഔട്ട് പരേഡ് - 2022 Nov 8.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(2,480 × 1,748 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 509 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കേരള ഗവൺമെന്റിന്റെ അഭിമാനമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട്, നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ രണ്ടാമത് ബാളിന്റെ പാസിംഗ് ഔട്ട് പരേഡ് (2020 - 2022 ബാച്ച് ) പാഢഗംഭീരമായ ചടങ്ങുകളൊടെ 2022 നവംബർ 8 പൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. പരേഡിൽ ബഹു: കണ്ണൂർ ജില്ലാ അസി. കലക്ടർ ശ്രീ. മിസൽ സാഗർ ഭരത് IAS അവൾകൾ സല്യൂട്ട് സ്വീകരിച്ചു.

ശ്രീ. വി.രമേശൻ (ഡി.വൈ.എസ്.പി & ഡി.എൻ. ഓ എസ്പിസി കണ്ണൂർ റൂറൽ) ശ്രീ. സുരേശൻ ഇ.പി (എസ്.എച്ച്. ഓ & ഐ.പി ശ്രീകണ്ഠപുരം പോലീസ്) ശ്രീ. സി.വി തമ്പാൻ (എ.ഡി.എൻ.ഓ : എസ്പിസി കണ്ണൂർ റൂറൽ) ശ്രീ. വി.സി രവീന്ദ്രൻ (വാർഡ് കൗൺസിലർ, ശ്രീകണ്ഠപുരം നഗരസഭ) ശ്രീ. കെ.ഭാസ്കരൻ (പിടിഎ പ്രസിഡണ്ട്) ശ്രീ. ബോബി മാത്യു (പ്രിൻസിപ്പാൾ) ശ്രീമതി. സനിത ഇ (ഹെഡ്മിസ്ട്രസ്) എന്നിവർ സല്യൂട്ട് സ്വീകരിച്ചു.

തുടർന്ന് വിശിഷ്ടാതിഥിയായ മിസൽ സാഗർ ഭരത് ഐഎഎസ് (ബഹു : അസി. കലക്ടർ, കണ്ണൂർ) അദ്ദേഹത്തോട് വിദ്യാർത്ഥികൾ സംവാദം നടത്തുകയും ചെയ്തു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:00, 20 നവംബർ 202222:00, 20 നവംബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം2,480 × 1,748 (509 കെ.ബി.)13080 (സംവാദം | സംഭാവനകൾ)കേരള ഗവൺമെന്റിന്റെ അഭിമാനമായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ട്, നെടുങ്ങോം ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ യൂണിറ്റിന്റെ രണ്ടാമത് ബാളിന്റെ പാസിംഗ് ഔട്ട് പരേഡ് (2020 - 2022 ബാച്ച് ) പാഢഗംഭീരമായ ചടങ്ങുകളൊടെ 2022 നവംബർ 8 പൊവ്വാഴ്ച 10 മണിക്ക് സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടന്നു. പരേഡിൽ ബഹു: കണ്ണൂർ ജില്ലാ അസി. കലക്ടർ ശ്രീ. മിസൽ സാഗർ ഭരത് IAS അവൾകൾ സല്യൂട്ട് സ്വീകരിച്ചു. ശ്രീ. വി.രമേശൻ (ഡി.വൈ.എസ്.പി & ഡി.എൻ. ഓ എസ്പിസി കണ്ണൂർ റൂറൽ) ശ്രീ. സുരേശൻ ഇ.പി (എസ്.എച്ച്. ഓ & ഐ.പി ശ്രീകണ്ഠപുരം പോലീസ്) ശ്രീ. സി.വി...

ഈ പ്രമാണത്തിന്റെ ഒരു പകർപ്പ് പ്രമാണത്തെ താഴെ കൊടുത്തിരിക്കുന്നു (കൂടുതൽ വിവരങ്ങൾ):

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.