പ്രമാണം:കൊറോണ കാലം.jpeg

Schoolwiki സംരംഭത്തിൽ നിന്ന്

പൂർണ്ണ വലിപ്പം(897 × 1,109 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 151 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

കൊറോണ

ഒന്നിച്ചു നിൽക്കാം  കൂട്ടരേ.. 
ഒന്നിച്ച് നിൽക്കാം കൂട്ടരേ..
ഒന്നിച്ചു നിന്നു പോരാടി യാൽ.
തുരത്തിടാം കൊറോണയെ.
വ്യക്തിശുചിത്വം നല്ലത്. 
പരിസരശുചിത്വം നല്ലത്
കൊറോണ എന്ന മഹാമാരിയെ തുരത്താൻ ശുചിത്വം നല്ലത്.
സാമൂഹിക അകലം പാലിക്കാം. മാസ്കുകൾ ധരിച്ചിടാം. 
പ്രതിരോധമാണ്  നല്ലത്.
തുരത്തിടാം കൊറോണയെ.

ഒന്നിച്ചു നിൽക്കാം കൂട്ടരേ..

ഒന്നിച്ചു നിൽക്കാം കൂട്ടരേ..
ഒന്നിച്ചു നിന്നു പോരാടി യാൽ
തുരത്തിടാം കൊറോണയെ
 കൃഷ്ണപ്രിയ 

Std IV

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:30, 26 ഏപ്രിൽ 202011:30, 26 ഏപ്രിൽ 2020-ലെ പതിപ്പിന്റെ ലഘുചിത്രം897 × 1,109 (151 കെ.ബി.)Govt lps kannanakuzhy (സംവാദം | സംഭാവനകൾ)കൊറോണ ഒന്നിച്ചു നിൽക്കാം കൂട്ടരേ.. ഒന്നിച്ച് നിൽക്കാം കൂട്ടരേ.. ഒന്നിച്ചു നിന്നു പോരാടി യാൽ...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

"https://schoolwiki.in/index.php?title=പ്രമാണം:കൊറോണ_കാലം.jpeg&oldid=889388" എന്ന താളിൽനിന്ന് ശേഖരിച്ചത്