28530susan ചെയ്ത അപ്‌ലോഡുകൾ

അപ്‌ലോഡ് ചെയ്തിട്ടുള്ള എല്ലാ പ്രമാണങ്ങളും ഈ പ്രത്യേക താളിൽ കാണാവുന്നതാണ്.

പ്രമാണങ്ങളുടെ പട്ടിക
തീയതി പേര് ലഘുചിത്രം വലിപ്പം വിവരണം പതിപ്പുകൾ
21:19, 18 നവംബർ 2022 SNTD22-EKM 28530-2.jpg (പ്രമാണം) 181 കെ.ബി. "വരു ലഹരിക്കെതിരായ് കൈ കോർക്കാം എന്ന മുദ്രാവാക്യവുമായി എടക്കാട്ടുവയൽ യു.പി സ്കൂളിന്റെ നേതൃത്വത്തിൽ എടക്കാട്ടുവയലിൽ മനുഷ്യ ചങ്ങല തീർത്തു. ഹെഡ്മിസ്ട്രസ് സബിത മാത്യുവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മനുഷ്യ ചങ്ങലയിൽ വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും വ്യാപാരികളും പൂർവ്വ വിദ്യാർത്ഥികളും നാട്ടുകാരും കണ്ണികളായി. ലഹരി വിരുദ്ധ സന്ദേശവുമായി നടത്തിയ റാലി മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീമതി.സുമിത S N ഉദ്ഘാടനം ചെയ്തു. തുടർന്ന് എടക്കാട്ടുവയൽ കവലയിൽ വിദ്യാർത്ഥികളുടെ തെരുവുനാടകവും അധ്യാപകരുടെ... 1
22:10, 31 ഒക്ടോബർ 2022 SNTD22-EKM-28530-1jpg.jpeg (പ്രമാണം) 100 കെ.ബി. പൊതുജന പങ്കാളിത്തത്തോടെ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. വാർഡ് മെമ്പർ ശ്രീ ബാലു സി.എ അധ്യക്ഷനായ യോഗത്തിൽ ഹെഡ്മിസ്ട്രസ് ശ്രീമതി. സബിത മാത്യു സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ആർ ജയകുമാർ ഉദ്ഘാടനം ചെയ്തു മുളന്തുരുത്തി പോലീസ് സബ് ഇൻസ്പെക്ടറും, പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. കൃഷ്ണകുമാർ ടി.കെ ക്ലാസ് എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ കൃഷ്ണകുമാർ സാറിനെ സ്കൂൾ മാനേജർ ശ്രീ. വർഗീസ് കെ അമ്പാടൻ പൊന്നാട അണിയിച്ച് ആദരിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. ബിജു തോമസ് വാർഡ് മെമ്പർമാര... 1
"https://schoolwiki.in/പ്രത്യേകം:പ്രമാണങ്ങളുടെ_പട്ടിക/28530susan" എന്ന താളിൽനിന്ന് ശേഖരിച്ചത്