പി.ടി. എം. വൈ.എച്.എസ്.എടപ്പലം/ജൂനിയർ റെഡ് ക്രോസ്-17
JRC യുടെ രണ്ട് യൂണിറ്റുകൾ ഞങ്ങളുടെ സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട്. പരിസര ശുചിത്വം, സ്വാന്ത്വന ചികിത്സ, രോഗപ്രതിരോധ ബോധവത്കരണം, പ്രഥമ ശുശ്രൂഷ എന്നീ മേഖലകളിൽ ഞങ്ങൾ മാതൃകാപരമായി പ്രവർത്തിക്കുന്നുണ്ട്