സെർവർ അപ്ഡേഷൻ നടക്കുന്നതിനാൽ June 24 ന് 3 pm വരെ സ്കൂൾവിക്കി എഡിറ്റിങ്ങിൽ തടസ്സം നേരിടാം.
പാറപ്പൊയിൽ എം എൽ പി എസ്/പ്രവർത്തനങ്ങൾ
ദൃശ്യരൂപം
* ദിനാചരണങ്ങൾ സമയബന്ധിതമായി ആചരിക്കുന്നു.
* പാഠ്യ പ്രവർത്തനങ്ങളോടൊപ്പം കലാ കായിക പ്രവർത്തനങ്ങളിലും പങ്കാളികളാവാനുള്ള അവസരം കുട്ടികൾക്ക് ലഭ്യമാക്കുന്നു.
* വിവിധ ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
* നീന്തൽ പരിശീലനം.
* യോഗ പരിശീലനം.