പള്ളിപ്രം യു പി സ്കൂൾ/എന്റെ ഗ്രാമം
പള്ളിപ്രം






കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷനിൽ ചേലോറ സോണൽ പരിധിയിലാണ് പള്ളിപ്രം പ്രദേശം .

ഭൂമിശാസ്ത്രം


കുന്നും വയലും പുഴയും പള്ളിപ്രം പ്രദേശത്തിന്റെ പ്രത്യേകതയാണ് .
പടിഞ്ഞാറ് കക്കാട് പുഴ മുതൽ വടക്കുഭാഗം കടാങ്കോടും വാരവും കിഴക്കുഭാഗം വാരം സെന്ററും തെക്ക് മുണ്ടയാട് - കക്കാട് റോഡും
അതിർത്തിയായി വരുന്ന പ്രദേശമാണ് പള്ളിപ്രം.കക്കാട് പുഴയിൽ നിന്ന് ചെങ്കുത്തായി ഉയർന്നു നിൽക്കുന്ന കുന്നിന്റെ മുകളിലാണ് ഈ പ്രദേശം.
തെക്കുഭാഗം അതിരകം വയലും, വടക്കുഭാഗം കടാങ്കോടും, പടിഞ്ഞാറ് കക്കാട് പുഴയും, കിഴക്ക് മുണ്ടയാടും വരെ ഉയർന്നു നിൽക്കുന്ന
വലിയ കുന്നാണ് പള്ളിപ്രം.

പൊതുസ്ഥാപനങ്ങൾ


- അംഗനവാടികൾ
- പള്ളിപ്രം യു . പി . സ്കൂൾ
- അംഗനവാടികൾ
- ഹോമിയോ ഡിസ്പൻസറി
- ലൈബ്രറി


ശ്രദ്ധേയരായ വ്യക്തികൾ
പള്ളിപ്രം ബാലൻ , മുകുന്ദൻ വൈദ്യർ , കരുണാകരൻ വൈദ്യർ ,
ആരാധനാലയങ്ങൾ


പള്ളികൾ , കാവ് .
