പളളിപ്രം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകം മുഴുവൻ വ്യാപിച്ചിരിക്കുകയാണ് കോവിഡ് -19 എന്ന കൊറോണ വയറസ്. ഇതിൽ നിന്നും രക്ഷനേടുന്നതിന് വേണ്ടി നാം ഓരോരുത്തരും ജാഗ്രതയോടെ ഇരിക്കേണ്ടതാണ്. നമ്മുടെ ചുറ്റുപാടുകൾ വൃത്തിയാക്കുകയും വ്യക്തി ശുചിത്വവും പാലിക്കണം. വ്യക്തികൾ തമ്മിൽ കൂട്ടു കൂടാനോ പുറത്തിറങ്ങാനോ പാടില്ല. അത്യാവശ്യമായി പുറത്തിറങ്ങേണ്ടി വന്നാൽ വ്യക്തികൾ തമ്മിൽ ഒരു മീറ്റർ എങ്കിലും അകലം പാലിച്ചിരിക്കണം. കൈകൾ ഇടവിട്ട് സാനിറ്റൈസറോ, ഹാൻ വാഷോ ഉപയോഗിച്ച് വൃത്തിയാക്കുകയും തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ടിഷ്യുവോ തൂവാലയോ ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം ഇങ്ങനെ നമുക്ക് കഴിയും പോലെ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ നമുക്ക് മുൻ കൈ എടുക്കാം. ഭയപ്പെടാതെ നാം ഒന്നായ് ഒറ്റക്കെട്ടായ് ചെറുത്ത് നിന്ന് കൊണ്ട് ലോകം കണ്ട മഹാ വ്യധിയെ നമുക്ക് തുടച്ചു നീക്കം
സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചൊക്ലി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 30/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം