പടനിലം എച്ച് എസ് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്


2018-19-ലെ അദ്ധ്യയന വർഷത്തിലെ ഹെൽത്ത് ക്ലബ്ബിന്റെ ഉത്ഘാടനം നടക്കുകയും കൺവീനർ ആയി ഷീല ടീച്ചറെ തെരഞ്ഞെടുക്കുകയും ചെയ്തു. ആരോഗ്യം ശുചിത്വം എന്നീ വിഷയങ്ങളെ ആസ്പദമാക്കി ഷീല ടീച്ചർ ടീച്ചർ ബോധവൽക്കരണക്ലാസ്സുകൽ നൽകുകയും വെൻഡിങ്ങ് മഷീൻ സ്ഥാപിക്കുകയും ചെയ്തു. എല്ലാ ആഴ്ചയിലും കുട്ടികൾക്ക് അയൺ ഗുളികകൽ നൽകിവരുന്നു . സര്ക്കാറിന്റെ നിർദ്ദേശപ്രകാരം വിരഗുളികകൾ വിതരണം ചെയ്തുവരുന്നു. സ്കൂളിന്റെ ആരോഗ്യ ശുചിത്വ കാര്യങ്ങളിൽ ഹെൽത്ത് ക്ലബ്ബ് സജീവ പങ്കാളി ആണ്

Hello english

“Hello English” programme helped to increase students' interest in English Language. The activities are so interesting and interactive. This programme helped teachers to understand the students' strength and weaknesses and can able to give sufficient support to each one. As Hello English has to be implemented in time along with the daily classes teachers face so many challenges. But teachers very successfully completed the activities so far. It helps the students to improve their talents and have interest in this enhancement program. Thus “Hello English” package helped teachers to improve teaching techniques and create a better environment in classrooms.