പഞ്ചായത്ത്.യു.പി.എസ് കോട്ടൂർ/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
നാം അധിവസിക്കുന്ന ഭൂമിയെ കാത്തുസംരക്ഷിക്കേണ്ട കടമ നമുക്ക് തന്നെയാണ്.എന്നാൽ നാം ഇന്ന് പ്രകൃതിയോട് ചെയ്യുന്നത് എന്തെല്ലാം ക്രൂരതകളാണ്... സ്വന്തം നേട്ടങ്ങൾക്കായി പലവിധത്തിൽ നാം പ്രകൃതിയെ വികൃതമാക്കുകയാണ്. വയലുകൾനികത്തി ഫ്ലാറ്റുകൾ പണിയുക, കുന്നുകൾ ഇടിച്ചുനിരത്തി പ്ലോട്ടുകൾ തിരിക്കുക, വലിയ പാറക്കെട്ടുകളെ തച്ചുടച്ചു ലാഭം കൊയ്യുക, തുടങ്ങിയ വൈകൃതങ്ങൾ നാം ഭൂമി മാതാവിനോട് ചെയ്യുന്നു. ഇതെല്ലാം ചെയ്യുമ്പോൾ നാം ഒന്ന് ഓർക്കുക!... ഇതിനോടൊപ്പം തകരുന്നത് നമ്മുടെതന്നെ നിലനിൽപ്പാണ്. ഇതിനെല്ലാം ഒരു തിരിച്ചടി നാം അനുഭവിക്കേണ്ടിവരും.... തീർച്ച.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം