നോർത്ത് വയലളം എൽ പി എസ്/അക്ഷരവൃക്ഷം/ഉപദേശം
ഉപദേശം
ഒരു മൈതാനത്ത് നിന്ന് കുറേ കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു. അവർ കളിക്കുന്നതിനിടെ സ്നാക്സും മറ്റും കഴിക്കുന്നുണ്ടായിരുന്നു. കഴിച്ചു കഴിഞ്ഞാൽ അവർ പ്ലാസ്റ്റിക് കവറുകളൊക്കെ പരിസരത്ത് വലിച്ചെറിയുന്നുണ്ടായിരുന്നു. ഇതെല്ലാം ദൂരെ നിന്നും ഒരു കുട്ടി കാണുന്നുണ്ടായിരുന്നു.............. ആ കുട്ടി മൈതാനത്തുള്ള കുട്ടികളുടെ അടുത്തേക്ക് ചെന്നു............... എന്നിട്ട് കുട്ടികളോട് പറഞ്ഞു............. നിങ്ങൾ എന്തിനാണ് കൂട്ടുകാരെ പരിസരം വൃത്തികേടാക്കുന്നത്?, നമ്മൾ നമ്മുടെ പരിസരം വൃത്തികേടാക്കുകയല്ല വേണ്ടത് ,മറിച്ചു സംരക്ഷിക്കുകയാണ് വേണ്ടത്. നമ്മൾ പരിസരം എത്രത്തോളം വൃത്തികേടാക്കുന്നുവോ............ അത്രത്തോളം നമുക്ക് അത് ആപത്താണ് . ഇത് കേട്ട കുട്ടികൾക്ക് തങ്ങൾ ചെയ്ത തെറ്റ് മനസിലായി. ഉടനെ അവർ തങ്ങൾ വലിച്ചെറിഞ്ഞ സാധനങ്ങൾ എടുത്ത് വെയിസ്റ്റ് ബാസ്ക്കറ്റിലിട്ടു. അതിനു ശേഷം അവർ സന്തോഷത്തോടെ കളി തുടർന്നു. < കൂട്ടുകാരെ പരിസരം വൃത്തിയാക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ