നെടുമുടി എൻ എസ് എൽ പി എസ്/അക്ഷരവൃക്ഷം/നാട്

Schoolwiki സംരംഭത്തിൽ നിന്ന്
നാട്

കേരവൃക്ഷങ്ങൾ നിറ‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞ നാട്
പുഴകളും മലകളും നിരന്ന നാട്
മാനും മയിലും മേളിക്കും നാട്
കഥകളി ത൯ നടന നാട്
പലപല ജാതികൾ ചേരും നാട്
ഒരുമയിൽ ഒന്നായ് നീങ്ങും നാട്
നിത്യം ജയിച്ചു വാഴുമെ൯ നാട്
 

നന്ദിത
4 A ആലപ്പുഴ, മങ്കൊമ്പ്
മങ്കൊമ്പ് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത