നൂതന പ്രവർത്തനങ്ങൾ/കായിക പരിശീലനം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികൾക്കുള്ള കായിക പരിശീലനം തുടങ്ങി. എൽപി മിനി, ജൂനിയർ, സീനിയർ എന്നീ മൂന്ന് വിഭാഗങ്ങളിലായാണ്കൂട്ടുകാർക്ക് പരിശീലനം.കായികാധ്യാപകൻ ബിപിൻ സാറിന്റെ നേതൃത്വത്തിലാണ് പരിശീലനം.ഡെക്കാത്ത് ലോണിൽ പോയി കായിക പരിശീലനത്തിനുള്ള കുറച്ച് ഉപകരണങ്ങൾ വാങ്ങി. അങ്ങനെ കായിക പരിശീലനത്തിന്റെ എല്ലാ പീരിയഡുകളും ഇതോടെ സജീവമായി മാറി.