നീലംപേരൂർ എൽ പി എസ്/മാത് സ് ക്ലബ്ബ്
![](/images/thumb/c/c5/Maths.jpg.jpg/580px-Maths.jpg.jpg)
![](/images/thumb/f/fc/Glps_maths.jpg/420px-Glps_maths.jpg)
![](/images/thumb/4/44/Photo_1612084014349_.jpg/300px-Photo_1612084014349_.jpg)
ഗണിത ക്ലബ്ബിൽ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അംഗങ്ങളാണ്.ഒരു അധ്യാപികയ്ക്ക് ക്ലബ്ബിൻറെ ചുമതല നൽകിയിട്ടുണ്ട്വിദ്യാലയ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ജ്യോമട്രിക്കൽ പാറ്റേൺ, ഗണിത കളികൾ, രൂപങ്ങളുടെ നിർമ്മാണം തുടങ്ങിയവ കുട്ടികളെ പരിചയപ്പെടുത്തുകയും പരിശീലനം നൽകുകയും ചെയ്യുന്നു. ഉപജില്ലാ ഗണിത മേളകളിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഇത് കുട്ടികളെ സഹായിക്കുന്നു .ക്ലബ് പ്രവർത്തനത്തിന്റെ ഭാഗമായി എല്ലാ കുട്ടികളും വീട്ടിലൊരു ഗണിതലാബ് ഒരുക്കിയിട്ടുണ്ട്. ഡിസംബർ 22 ദേശീയ ഗണിത ശാസ്ത്രദിനവുമായി ബന്ധപ്പെട്ട് 1 മുതൽ 4 വരെയുള്ള ക്ലാസിലെ കുട്ടികൾ ചേർന്ന് ഗണിതമാഗസിൻ തയ്യാറാക്കി. എല്ലാ ക്ലാസിലും ഗണിതലാബ് ഒരുക്കി.
![](/images/thumb/a/ab/Anaghesh_maths_lab.jpg/300px-Anaghesh_maths_lab.jpg)
![](/images/thumb/8/8d/Biyona_maths.jpg/292px-Biyona_maths.jpg)