നിർമ്മല ഹൈസ്കൂൾ കബനിഗിരി/ലിറ്റിൽകൈറ്റ്സ്/2024-27
ദൃശ്യരൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അംഗങ്ങളുടെ എണ്ണം | 41 |
| ഉപജില്ല | ബത്തേരി |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിൻസി വി എസ് |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ജിൻസി എൻ പി |
| അവസാനം തിരുത്തിയത് | |
| 20-10-2025 | Nirmalakabanigiri |
| ക്രമ നമ്പർ | അഡ്മിഷൻ നമ്പർ | പേര് |
| 1 | 6299 | ABHIJITH K BINU |
| 2 | 6337 | ABHIRAM P P |
| 3 | 6313 | ABI.C.A |
| 4 | 6303 | AIDEN JINS |
| 5 | 6339 | AISHWARYA A J |
| 6 | 6295 | ALGIN SHINOJ |
| 7 | 6342 | ALONA THOMAS |
| 8 | 6376 | ALPHIN JO MATHEW |
| 9 | 6301 | ALTINA SUNNY |
| 10 | 6361 | ANAIBHADAS |
| 11 | 6312 | ANAMIKA P S |
| 12 | 6314 | ANANYA S B |
| 13 | 6294 | ANGEL SARA REJI |
| 14 | 6372 | ARYANANDHA T.S |
| 15 | 6305 | ASHIK M. SHIJU |
| 16 | 6354 | ASHIMA EMMANUEL |
| 17 | 6355 | AYONA VINOY |
| 18 | 6356 | BENNET BENNY KURIAN |
| 19 | 6319 | CHRIS JEREESH |
| 20 | 6298 | CIRINATH RISHIKESH P S |
| 21 | 6325 | DEVARAJ S |
| 22 | 6360 | DHILNA SHAMIN |
| 23 | 6297 | DON SHIBU |
| 24 | 6368 | HARICHANDANA SANEESH |
| 25 | 6318 | JEEVAN NIDHISH |
| 26 | 6348 | JOSHWA FRANCIS |
| 27 | 6379 | KISHAN SUJAYAN |
| 28 | 6307 | LOLITTA SHAJI |
| 29 | 6352 | MALAVIKA M NAIR |
| 30 | 6320 | MUHAMMED ANAS P A |
| 31 | 6367 | NAVAMI SANTHOSH |
| 32 | 6364 | NAVANEETH P. D. |
| 33 | 6329 | RAJEEV C.R |
| 34 | 6362 | RAYAL SABU GEORGE |
| 35 | 6332 | SEETHA K C |
| 36 | 6350 | SHAN SAVIO BIJU |
| 37 | 6309 | SHEMIN AUGATINE |
| 38 | 6363 | SHERWIN EMMANUVEL JERIN |
| 39 | 6334 | SOUMYA RAMESH |
| 40 | 6335 | SREELATHA K R |
മാതാപിതാക്കൾക്ക് ക്ലാസ്സ്
എട്ടാം തരത്തിലെ ലിറ്റിൽ കുട്ടികളുടെ മാതാപിതാക്കൾക്കായി ക്യാമ്പിനെ കുറിച്ചും എഐയെക്കുറിച്ചുള്ള ക്ലാസ്സ്.ലിറ്റിൽസിന്റെ ആഭിമുഖ്യത്തിൽ നടത്തി.

ലിറ്റിൽ കൈറ്റ് 2024-27 ബാച്ച് സ്കൂൾ കാമ്പ്
ജൂൺ 5 ന് ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ ഏകദിന സ്കൂൾ ക്യാമ്പ് നടന്നു .മുള്ളൻ കൊല്ലി ഹൈസ്കൂൾ അദ്ധ്യാപകൻ ശ്രീ.ഷജിൽ സെബാസ്റ്റ്യൻ സാറാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകിയത്. രാവിലെ 9 30ന് ആരംഭിച്ച ക്ലാസ് വൈകുന്നേരം 4.00 മണിയോടെ അവസാനിച്ചു .ബാച്ചിലെ മുഴുവൻ കുട്ടികളും (41)ക്യാമ്പിൽ സംബന്ധിച്ചു.ആകർഷകമായ വീഡിയോ നിർമ്മാണം ,റീൽസ് മേക്കിങ് തുടങ്ങിയവ ഉൾപ്പെടുത്തിയിരുന്നു . വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌വെയർ Kden live പരിശീലനം ആയിരുന്നു പ്രധാനമായി നടന്നത്.
