നവംബർ4: വിജയോത്സവം

Schoolwiki സംരംഭത്തിൽ നിന്ന്

L SS ,USS ,ശാസ്ത്രോത്സവം എന്നിവയിലെ വിജയികൾക്കുള്ള അനുമോദനം വിജയോത്സവം എന്നപേരിൽ നവംബർ 4 ന് സംഘടിപ്പിച്ചു .പി .ടി.എ.പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി .പി.പ്രസന്നകുമാരി പരിപാടി ഉദ്ഘാടനം നിർവഹിച്ചു .വാർഡ് മെമ്പർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു .

"https://schoolwiki.in/index.php?title=നവംബർ4:_വിജയോത്സവം&oldid=1870524" എന്ന താളിൽനിന്ന് ശേഖരിച്ചത്